Giter Club home page Giter Club logo

keyboards's People

Contributors

andjc avatar beniza avatar bennylin avatar binilasanki avatar caforbes avatar darcywong00 avatar davidlrowe avatar dyacob avatar eddieantonio avatar ilhamkang avatar ind-nt avatar jackrittenberry avatar jbrase avatar kamholz avatar katelem24 avatar leepartridge avatar lornasil avatar makarasok avatar marydalrymple avatar mcdurdin avatar miketvo avatar postmodernenglish avatar purple-monkey avatar quwatsunny avatar ramesh-k avatar rik-shaw avatar rmlockwood avatar sdysart avatar shreeshrii avatar victoriaq22 avatar

Stargazers

 avatar  avatar  avatar

Watchers

 avatar  avatar  avatar

Forkers

hasilt cibu

keyboards's Issues

Issue on Mac Book

മാക് ബുക്കിൽ എഴുതാൻ പറ്റുന്നില്ല. 'aa' പോലും പറ്റുന്നില്ല. ഓൺലൈനിൽ എഴുതി നോക്കി. എല്ലാം ഭംഗിയായി വരുന്നുണ്ട്. മാക്‌ റൺടൈമിൻ്റെ പ്രശ്നമാവും.

Re-write keyboard to handle Firefox - TSF integration issue

Keyman Desktop 9 and later versions integrates deeply with some applications to make text editing more reliable. These applications are said to support "Text Services Framework" and include programs such as Microsoft Word, SIL FLeX, and Mozilla Firefox. However, there are some situations where an application may have a bug that means that text editing becomes less reliable. These problems tend to manifest as characters being deleted unexpectedly, or keyboards not matching the correct characters, or text being inserted in the wrong place.
Rules such as the following ones triggers this issue

+ [K_K] > 'ക്'
'്' + [K_R] > '്ര്' c <<<< This rule causes the Keyman compatibility issue
in Firefox

There is a way (https://secure.tavultesoft.com/kb/?id=94) to deactivate the the deep integration but it requires editing of the registry, something that most our users may not be able to do.

Another workaround is to re-write the code to avoid such triggers. This can be handled by changing the code to

store(cKeys) 'g'
store(cValues)  'ഗ'
+ any(cKeys) > index(cValues, 1) '്'
any(cValues) '്' + 'r' > index(cValues, 1) '്ര്' c <<<< This won't break in
FF

സ്വരചിഹ്നത്തിനു '\' ഉപയോഗിക്കുന്നതൊഴിവാക്കുക

സിബു: സ്വരചിഹ്നങ്ങൾ മാത്രമായി കിട്ടാൻ ~i, ~u എന്നിങ്ങനെ ആണ് ഉപയോഗിക്കേണ്ടത്: https://sites.google.com/site/cibu/mozhi/mozhi2#TOC-Stand-alone-combining-marks. \ എന്ന ചിഹ്നത്തിൻ്റെ അർഥം പുരാതനരൂപങ്ങൾ എന്നാണ്. അതുകൊണ്ടാണ് ii + \ എന്നടിക്കുമ്പോൾ ൟ കിട്ടുന്നത്.

ലെഗസി ചില്ലക്ഷരങ്ങൾ

യൂനിക്കോഡ് 5.1നു മുമ്പ് ചില്ലക്ഷരങ്ങൾക്കായി ഒരു സീക്വൻസ് ആണുപയോഗിച്ചിരുന്നത്. ചില്ലുണ്ടാക്കാൻ ശേഷിയുള്ള അടിസ്ഥാന അക്ഷരങ്ങളായ , , , , , എന്നിവയ്ക്ക് ശേഷം ഒരു പ്രത്യേക സീക്വൻസ് കൊടുത്താണിവയെ രൂപപ്പെടുത്തിയിരുന്നത്.

  • അടിസ്ഥാന അക്ഷരം + ചന്ദ്രക്കല + zwj > ചില്ല് അക്ഷരം

മൊഴിയിൽ ഈ പഴയ ചില്ല് (ലെഗസി) ലഭിക്കുവാനായി ചില്ലിനു ശേഷം ^ ചേർത്താൽ മതിയെന്ന നിലയിൽ റൂൾ ചേർക്കുക.

ഇൻപുട്ട് ഔട്ട്പുട്ട്
[ൿ/////] + ^ ക്zwj/ണ്zwj/ന്zwj/ര്zwj/ല്zwj/ള്zwj

റ്റെസ്റ്റിംഗ്

keystrokes output
mohan^_laal^ മോഹന്‍ലാല്‍

ചില അക്ഷരങ്ങൾ Firefox-ൽ ടൈപ്പ് ചെയ്യാൻ പറ്റുന്നില്ല

ഉദാ. ന്യമ എന്ന് ടൈപ്പ് ചെയ്യാനുള്ള mozhi mapping nyama ഉപയോഗിക്കുമ്പോൾ ന്മ എന്നാണ് ലഭിക്കുന്നത്.
അതുപോലെ, ക്കുമ്പോ എന്ന് ടൈപ്പ് ചെയ്യാൻ ശ്രമിക്കുമ്പോൾ മ്പോ എന്നാണ് ലഭിക്കുന്നത്. അക്ഷരങ്ങൾ സ്വരചിഹ്നങ്ങളോട് ചേർത്തെഴുതുമ്പോഴാണ് പ്രശ്നം. Word processor-കളുപയോഗിക്കുമ്പോൾ ഈ പ്രശ്നമില്ല!

mozhi_issue

Keyman Desktop 13.
Firefox 81.0.2.
Windows 10 Home.

Keyman Desktop Requires IE 9 or later

During the testing, we found that Keyman Desktop won't run if the user's Windows computer is running an older version (older than v9) of Internet Explorer. So some Windows 7 users may not be able to use Keyman Mozhi Keyboard.

This is a requirement by Keyman Deskop and there's nothing much can be done for this issue.

One possible work around is to see if the current Keyboard can be compiled for Keyman Deskop 8.

Backspace

On backspace, use the OS's backspace operation. However, next key would use the context of the existing input. Example:

keystroke character unicode name
nna ന്ന NA, VIRAMA, NA
nna ന് NA, VIRAMA
nnaka ങ്ക NGA, VIRAMA, KA

സംസ്കൃത ചിഹ്നങ്ങൾ

മലയാളലിപി ഉപയോഗിച്ച് സംസ്കൃതം ടൈപ്പ് ചെയ്യുന്ന നവീന്റെ കൈയ്യിൽ നിന്ന് ടൂളിനെ സംബന്ധിച്ച് താഴെ കാണുന്ന ഫീഡ് ബാക്ക് വന്നിട്ടൂണ്ട്. ഇത് കൂടെ ചേർക്കുന്നത് യുക്തമാണോ?. നവീന്റേത് സ്പെഷ്യൽ കേസാണ്. പക്ഷെ ഇതേ സംസ്കൃതദണ്ഡ മലയാളത്തിനും ഉപയോഗിക്കുന്നു എന്ന സമാനതയും ഉണ്ട്. എന്തയാലും യുക്തമായ ഒരു തീരുമാനം എടുക്കുക.

സംസ്കൃതത്തിനു വേണ്ടിയാണെങ്കിൽ ദണ്ഡചിഹ്നത്തിനും । ഇരട്ട ദണ്ഡചിഹ്നത്തിനും ॥ ഉദാത്തം ॑ , അനുദാത്തം ॒ , ചന്ദ്രബിന്ദു ँ , നുക്ത ़ എന്നീ ചിഹ്നങ്ങൾകൂടി മാപ്പിംഗ് കിട്ടിയാൽ കൊള്ളാമായിരുന്നു. ഡോട്ടിനോടൊപ്പം ബാക്സ്‌ളാഷ് ./ ദണ്ഡയ്ക്കും .// ഇരട്ടദണ്ഡയ്ക്കും എന്ന ഒരു മാപിങ്ങോ .\ ദണ്ഡയ്ക്കും .\ ഇരട്ടദണ്ഡയ്ക്കും എന്ന ഒരു മാപ്പിങ്ങോ പരിഗണിക്കാൻ പറ്റുമോ? ഇത്തരം സംയോജനം സാധ്യമാണോ? ദീർഘചിഹ്നവും ചന്ദ്രബിന്ദുവും ഒറ്റയ്ക്ക് അതായത് ആ കുത്തുകൾചേർന്ന വട്ടമില്ലാതെ കാണിക്കാൻ എന്തെങ്കിലും വഴിയുണ്ടോ? ജുനൈദിന്റെ നിർദേശങ്ങൾ അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.

Bypassing Transliterations

reported by Shiju

    • Change the transliteration bypass key from '=' to ''
    • \ shouldn't appear if the following letter is an English alphabet
    • English turns off after a space while overriding with \
    • underscore shouldn't appear if it is preceded by a Malayalam alphabet
    1. Ideally display it after an English alphabet (to enable the user to keyboard email address with underscores)
    • English after '.'

Archaic letters

To get the archaic form of a letter, please use the symbol '' following it. Even more archaic form is given out by repeating it - '\'.

letter keystroke character unicode name example word example keystrokes
അ\ a\ AVAGRAHA അസോഽസൗ asOa\sau
ഇ\ ii\ ARCHAIC II ൟറ ii\rra
ക്\ k\ ൿ CHILLU K ആമ്പിൿ aampik\
റ്റ്\ t\ ഺ് TTTA അഺ് at\
റ്റ\ ta\ TTTA അഺ ata\
ൻ\ n\ ഩ് NNNA അഩ് an\
  n@erra ൻെറ CHILLU-N, SIGN E, RRA എൻെറ en@erra
  n@errarra ൻെററ CHILLU-N, SIGN E, RRA, RRA എൻെററ en@errarra
  L@ka ൾ്ക CHILLU-LL, VIRAMA, KA    
ന\ na\ NNNA അഩ ana\
നു\ nu\ DATE MARK 17-൹ 17-nu\
ം\ ...m\ U+0D00 ANUSVARA ABOVE    
ം\ ... m\ U+0D01 CANDRABINDU    
ർ\ r\ U+0D4E DOT REPH ഭാൎയ്യ bhaar\ya
₹\ $\ RUPEE SIGN ₨10 $\10
പറ\ parra\ U+0D4F PARA SIGN    

remap 'ea' and 'oa' for 'ഏ' and 'ഓ' respectively

ഷിഫ്റ്റില്ലാതെ -യും യും റ്റൈപ്പ് ചെയ്യാൻ

ea ഇപ്പോൾ ഈ/ീ യിലേയ്ക്കാണ് മാപ്പ് ചെയ്തിരിക്കുന്നത്. എന്നിരുന്നാലും ഈ റ്റൈപ്പ് ചെയ്യാൻ മറ്റു പലവഴികളും ഉള്ളതിനാൽ ഇത്തരത്തിൽ മാറ്റുന്നതിൽ കുഴപ്പമില്ലായിരിക്കും.

Behavior of 'R'

Reported by Shiju

    • Word medial 'R' -> റ
      The Malayalam vocalic R (ഋ) appear only word initially. But the current keyboard insert it even in the Word Medial contexts.

Note by ben

Check other syllabic characters as well

  • Vocalic RR
  • Vocalic L
  • Vocalic LL

_-യുടെ ഉപയോഗം

~ ഉപയോഗിച്ച് ചന്ദ്രക്കല വന്നാൽ ഉപഭോക്താവിന്റെ ഉദ്ദേശം ഒരു ചന്ദ്രക്കല അവിടെ കാണുക എന്ന് കരുതാം. അത്തരം സാഹചര്യങ്ങളിൽ അതിനുശേഷം സ്വരാക്ഷരം വരുവാനുള്ള കീ പ്രെസ്സ് ചെയ്താൽ സ്വരാക്ഷരചിഹ്നത്തിനു പകരം സ്വരാക്ഷരം തന്നെ കാണിക്കുക.

ഉദാ:
ം + ~ > മ്അ

Change the Archaic Character Key to #

Currently \ is used as the key to access the Archaic form of a character. The spec changed this key to #.

-- | -- | -- | -- | -- | --
അ# | a# | ഽ | AVAGRAHA | അസോഽസൗ | asOa#sau
ഇ# | ii# | ൟ | ARCHAIC II | ൟറ | ii#rra
ക്# | k# | ൿ | CHILLU K | ആമ്പിൿ | aampik#
റ്റ്# | t# | ഺ് | TTTA | അഺ് | at#
റ്റ# | ta# | ഺ | TTTA | അഺ | ata#
ൻ# | n# | ഩ് | NNNA | അഩ് | an#
  | n@erra | ൻെറ | CHILLU-N, SIGN E, RRA | എൻെറ | en@erra
  | n@errarra | ൻെററ | CHILLU-N, SIGN E, RRA, RRA | എൻെററ | en@errarra
  | L@ka | ൾ്ക | CHILLU-LL, VIRAMA, KA |   |  
ന# | na# | ഩ | NNNA | അഩ | ana#
നു# | nu# | ൹ | DATE MARK | 17-൹ | 17-nu#
ം# | ...m# | U+0D00 | ANUSVARA ABOVE |   |  
ം## | ... m## | U+0D01 | CANDRABINDU |   |  
ർ# | r# | U+0D4E | DOT REPH | ഭാൎയ്യ | bhaar#ya
₹# | $# | ₨ | RUPEE SIGN | ₨10 | $#10
പറ# | parra# | U+0D4F | PARA SIGN |   |  

ഇവ് കൂടാതെ താഴെപ്പറയുന്നവയും മാറ്റി ഈ റൂൾ വിപുലപ്പെടുത്തിയിരിക്കുന്നു
'റ്റ്' + '#' > 'ററ്'
'ററ്' + '#' > 'ഺ്'
'ററ' + '#' > 'ഺ'

Legacy encoding of ൻ്റ

There are multiple legacy encoding for ൻ്റ. The sequence specified in the standard is not fully supported in popular input tools or OSes. Also, the default sequence used by these input tools and Linux community is different from that used by Microsoft products.

nt^^a nta^^ nte^^  ... ൻ്റ്^^a ൻ്റ^^ ൻ്റെ^^ ന്‍റ NA, VIRAMA, ZWJ, RRA എന്‍റെ ent^^e  ente^^
nt^a nta^ nte^ ... ൻ്റ്^a ൻ്റ^ ൻ്റെ^ ന്റ NA, VIRAMA, RRA എന്റെ ent^e ente^

Mapping of 'm'

m റ്റൈപ്പ് ചെയ്യുമ്പോൾ അനുസ്വാരത്തിനു പകരം മ് ആണ് വരുന്നത്

വരമൊഴിയിലും മൊഴി കീമാനിലും എന്‍കോഡിങ്ങ് ബഗ്ഗുകള്‍

Santhosh Thottingal reported several encoding issues that happens if a user key-in using Mozhi layout. Details can be found in his blog post on the issue:
Here's an excerpt from his blog:

വരമൊഴിയിലും മൊഴി കീമാനിലും ( Tavultesoft keyboard) എന്‍കോഡിങ്ങ് പിശകുകള്‍. മലയാളം വിക്കിപ്പീഡിയയിലുള്ള മൊഴി കീമാപ്പിലും ഈ പിശക് ഉണ്ട്. വാക്കുകളുടെ യൂണിക്കോഡ് കോഡ് മൂല്യങ്ങളുടെ വിന്യാസത്തിലാണ് പിശക്. അനാവശ്യമായ ZWNJ ആണ് പ്രശ്നം

Ensure that the Mozhi addresses this issue. Below are a list of issues he unearths (each of these issues can be a separate issue on the repo)

  • വാക്കുകള്‍ക്കിടയില്‍ ലെഗസി ചില്ലക്ഷരം വരുമ്പോൾ zwj-നു ശേഷം zwnj വരുന്നു. ഇത് അനാവശ്യമാണ്.
    • പുതിയ മൊഴി സ്പെക്കിൽ ^ ആണ് ലെഗസി ചില്ല് കിട്ടാനായുപയോഗിക്കുന്നത്. അങ്ങനെ ഉപയോഗിച്ചാൽ പ്രശ്നം വരുന്നില്ല. ഉദാ: പൊന്‍വെളിച്ചം
    • അപ്പോൾതന്നെ ^ നു ശേഷം _ ഉപയോഗിച്ചാൽ ഈ പ്രശ്നം വരാൻ പറ്റും. zwj ന്റെ context-ൽ _ വന്നാൽ zwnj output ചെയ്യേണ്ട എന്ന രീതിയിൽ റൂൾ എഴുതി ഇത് പരിഹരിക്കാവുന്നതാണ്.
  • ചില്ലക്ഷരമെഴുതാന്‍ n, l, L, r,R,N എന്നിവക്ക് പകരം എവിടെയൊക്കെ l_, n_,L_, r_,R_ ,N_ എന്നിവ ഉപയോഗിക്കുന്നുവോ അവിടെയെല്ലാം എന്‍കോഡിങ്ങ് പിശകാണ്.
    • ഇതും ശരിയാണ്. അതുകൊണ്ട് പിമ്പിലെ അക്ഷരം ചില്ലാണെങ്കിൽ _ റ്റൈപ്പ് ചെയ്താലും zwnj output ചെയ്യേണ്ട.
  • പിൻനിലാവ് എന്ന് റ്റൈപ്പ് ചെയ്യുമ്പോൾ പി zws നിലാവ് എന്നാണ് വരമൊഴിയിൽ വരുന്നത്.
    • കീമാൻ മൊഴിയിൽ ഈ പ്രശ്നം ഇല്ല
  • ചന്ദ്രക്കലയ്ക്കൊപ്പം ~ zwnj യും output ആകുന്നു. ഉദാ: അവന് avan~
    • കീമാൻ മൊഴിയിൽ ഈ പ്രശ്നം ഇല്ല
    • എന്നിരുന്നാലും അനാവശ്യ space-നു മുമ്പുള്ള zwnj ഒഴിവാക്കാനായി zwnj + space = space എന്നൊരു റൂൾ ഉൾപ്പെടുത്താവുന്നതാണ്.
    • അതേസമയം ഉപഭോക്താവിന്റെ intent സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിനായി എങ്ങനെ കീമാൻ മൊഴി രൂപപ്പെടുത്തേണം എന്ന് നോക്കണം.

ഇംഗ്ലീഷ് റ്റൈപ്പ് ചെയ്യാനുള്ള സംവിധാനം

മൊഴിയുപയോഗിച്ച് റ്റൈപ്പ് ചെയ്യവേ ഇംഗ്ലീഷിൽ റ്റൈപ്പ് ചെയ്യേണ്ടതായി വരുമ്പോൾ കീബോർഡ് സ്വിച്ച് ചെയ്യാതെ റ്റൈപ്പ് ചെയ്യാനുള്ള സംവിധാനം കൊണ്ടുവരണം.

Transliteration is not attempted if it is preceded by '='.

=a a

Keys after an English letter will be kept as it is. Along with English letters, it is continued for following special characters: . : / @. For the rest, escaping broken and transliteration will be attempted. Examples:

=[email protected] enna [email protected] എന്ന
=http://www.9.com-l http://www.9.com-ൽ
9l 9ൽ

Mapping for unmapped keys

Keystrokes Output Unicode
ea II
ee II
ie II
ei AI
oo UU
ou AU
c ൿ CHILLU K
fa PHA
qa KHA
wa VA
xa ക്സ KA, VIRAMA, SA
za SHA
A AA
Ba ബ്ബ BA, VIRAMA, BA
Ca ച്ച CA, VIRAMA, CA
Fa PHA
Ga ഗ്ഗ GA, VIRAMA, GA
I II
Ja ജ്ജ JA, VIRAMA, JA
Ka ക്ക KA, VIRAMA, KA
Ma മ്മ MA, VIRAMA, MA
Pa പ്പ PA, VIRAMA, PA
Qa KHA
U UU
Va വ്വ VA, VIRAMA, VA
Wa വ്വ VA, VIRAMA, VA
Xa ക്സ KA, VIRAMA, SSA
Ya യ്യ YA, VIRAMA, YA
Za LLLA

Emojis and Special Characters

Updated the list of supported emojis, arrows and dashes

Convenience Mapping and Emoji

Following mapping does not have anything to do with Malayalam; however, these are useful essentials:

--
->
<-
:) 😊
:( 🙁
:D 😄
:') 😂
:x 😘
:/ 🤔

Extra elongation for vowel signs

('..' denotes that the last letter can be repeated to get last Malayalam vowel sign repeated)

Keystroke Output Code Point
aaaaa.. ആാാാ.. AA, SIGN AA, SIGN AA, SIGN AA
kaaa.. കാാ.. KA, SIGN AA, SIGN AA
iii.. ഈൗ.. II, AU LENGTH MARK
kiii.. കീീ.. KA, SIGN II, SIGN II
uuu.. ഊൗ.. UU, AU LENGTH MARK
kuuu.. കൂൂ.. KA, SIGN UU, SIGN UU
OO.. ഓാ.. AU, SIGN AA
auu.. ഔൗ.. AU, AU LENGTH MARK

Not all vowel sign producing letters shown. However, all vowel producing letters have this property. For example:

eee.. ഈൗ.. II, AU LENGTH MARK
ooo.. ഊൗ.. UU, AU LENGTH MARK

ചന്ദ്രക്കലയ്ക്ക് ശേഷം ~ റ്റൈപ്പ് ചെയ്താൽ രണ്ടാമത്തെ ചന്ദ്രക്കല വരുന്നു

സിബു: ആ പറഞ്ഞിരിക്കുന്നതിൻ്റെ അർഥം, nann~ എന്നെഴുതിയാലും nann എന്നെഴുതിയാലും 'നന്ന്' എന്ന് ലഭിക്കണം എന്നാണ്. "Sometimes users type ~ even when it is not required at the word endings. Those ~'s are always consumed."

ൻ്റ-യുടെ എൻകോഡിംഗ്

യൂനിക്കോഡ് സാധാരണ കൂട്ടക്ഷരങ്ങളുടെ എൻകോഡിംഗ് എങ്ങനെ ആയിരിക്കണം എന്ന് നിർദ്ദേശിക്കാറില്ല. എന്നാൽ മലയാളത്തിൽ ൻ്റ എങ്ങനെയായിരിക്കണം എൻകോഡ് ചെയ്യേണ്ടതെന്ന് യൂനിക്കോഡ് മലയാളത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ലേഖനത്തിൽ പറഞ്ഞിട്ടുണ്ട്. അതിൻ്റെ അടിസ്ഥാനത്തിൽ nta ൻ + ് + റ യിലേക്ക് മാപ്പ് ചെയ്യുക.

remap 'nh' and 'lh'

nh = ഞ
lh = ള

ആദ്യത്തേത് വടക്കൻ കേരളത്തിൽ നിലവിലുള്ള ലിപിമാറ്റരീതി. 
രണ്ടാമത്തേത് ള-യെ shift ഞെക്കാതെ അടിക്കാൻ ഒരു വഴി.

ഈ-യുടേ സ്വരാക്ഷര ചിഹ്നം \ ഉപയോഗിച്ച് കിട്ടുന്നില്ല

സ്വര ചിഹ്നങ്ങൾ മാത്രമായി കിട്ടാൻ നിലവിൽ "സ്വരാക്ഷരം + " ചിഹ്നം എന്ന കോംബിനേഷൻ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഉദാ "ആ + " --> ാ, "ഊ + " --> ൂ അങ്ങനെ എല്ലാം.

എന്നാൽ ഈ യുടെ കാര്യത്തിൽ സംഗതി ശരിയല്ല. "ഈ + " (ii + )--> ൟ എന്നാണ് നിലവിൽ കിട്ടുന്നത്.

ഇത് മാറ്റി ൟ കിട്ടാൻ "ഈ + \ + " (ii + \ + ) ആക്കുന്നതല്ലേ ഭംഗി. എന്നിട്ടു ഈയുടെ ചിഹ്നം കിട്ടാൻ "ഈ + " മറ്റു സ്വരചിഹ്നങ്ങൾ പോലെ തന്നെ ഉപയോഗിക്കുക.

നവീൻ തന്ന അടുത്ത ഫീഡ് ബാക്ക്

Shift + i should give ഈ. ഇപ്പോൾ ലഭിക്കുന്നത് ഐ ആണ്.
ക്യാപിറ്റൽ ലെറ്റർ i അതായത് I എന്നത് ഈ-യിലേക്ക് മാപ് ചെയ്യണം.

സ്വരാക്ഷര ചിഹ്നങ്ങൾ (Stand-alone combining marks)

ചന്ദ്രക്കലയ്ക്ക് ശേഷം സ്വരങ്ങൾക്ക് വേണ്ടിയുള്ള കീ ഉപയോഗിച്ച് ഒറ്റയ്ക്ക് നിൽക്കുന്ന സ്വരചിഹ്നങ്ങൾ റ്റൈപ്പ് ചെയ്യാനാവണം.
The Chandrakkala character '~' (tilde) can be used to get stand-alone signs.

~ VIRAMA
~a  
~aa SIGN AA
~i ി SIGN I
~am ANUSVARA

Pending mismatches with spec

ex. num output remarks
155 മഞ്ഞ്ഞ് issue: expected മഞ്ഞ്
156 മഞ്ഞ് issue: expected മഞ്
158 അഞ്ഞ്ജനം issue: expected അഞ്ജനം
189 ക്ഷ issue: expected ക്സ
212 ആാ issue: expected ആാാ (could be an issue in the spec)
214 ആആ issue: expected ആാാ
215 കാആ issue: expected കാാ
220 ഈഈ issue: expected ഈൗ
221 കീഈ issue: expected കീീ
222 ഏഏ issue: expected എേേ
223 കീീ issue: expected കേേ
226 ഊഊ issue: expected ഊൗ
227 കൂഊ issue: expected കൂൂ
231 കൂൂ issue: expected കോോ
245 യ഼ issue: expected ൕ
246 ഴ഼ issue: expected ൖ
295 issue: expected ന്

ഇവിടെ വരുന്നതാണ് നല്ലതെന്നാണ് എനിക്കു തോന്നുന്നത്. കാരണം, ൻ വന്നാൽ, മൊഴിയിലെ മറ്റു റൂളുകൾ എല്ലാം സ്വാഭാവികമായി തന്നെ വർക്കുചെയ്യും.

298 | -- | issue: expected –
299 | -> | issue: expected →

Doubling of ഞ

The sequence 'nj' produces 'ഞ്ഞ്', iff it is typed after any of the following:

  1. a vowel
  2. a vowel sign
  3. a consonant

At the same time, 'njnja' also produces 'ഞ്ഞ'.
To produce singular form in those cases, use underscore '_', by forcing it to be at word initial position.

However, 'nga/ങ' does not show this behavior.

Examples:

ang അങ് A, NGA, VIRAMA
angng അങ്ങ് A, NGA, VIRAMA, NGA, VIRAMA
njaan ഞാൻ NYA, SIGN AA, CHILLU N
manj മഞ്ഞ് MA, NYA, VIRAMA, NYA, VIRAMA
Saarngga ശാർങ്ഗ SHA, CHILLU RR, NGA, VIRAMA, GA
pa_nj പഞ് PA, NYA, VIRAMA
jnjaanam ജ്ഞാനം JA, NYA, SIGN AA, NA, ANUSVARA

How to type this?

Hi, I'd like to know how to type ന്റെ as seen in the old scan using Mozhi:
image

Error correction in conjuncts

Keystrokes Output Code Points Example Example Keystrokes
Tta ട്ട TTA, VIRAMA, TTA പട്ട paTta
tTa ട്ട TTA, VIRAMA, TTA പട്ട patTa
nTa ണ്ട NNA, VIRAMA, TTA പണ്ട് panT
Nta ണ്ട NNA, VIRAMA, TTA പണ്ട് paNt

Support for complex combinations

ൻ്രറ്യൗ# nt#rryau# ൻ്രെറ്യൗ CHILLU N, VIRAMA, RA, SIGN E, RRA, VIRAMA, YA, AU LENGTH MARK

ഇത്തരം ഭാഷയിൽ വിരളമായി ഉപയോഗിക്കപ്പെടുന്നവയും, എന്നാൽ വേണ്ടിവരുന്നവയുമായ complex combinations കൃത്യമായി support ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. താഴെക്കൊടുത്തിരിക്കുന്ന combination നിലവിൽ പ്രവർത്തിക്കുന്നില്ല.

Recommend Projects

  • React photo React

    A declarative, efficient, and flexible JavaScript library for building user interfaces.

  • Vue.js photo Vue.js

    🖖 Vue.js is a progressive, incrementally-adoptable JavaScript framework for building UI on the web.

  • Typescript photo Typescript

    TypeScript is a superset of JavaScript that compiles to clean JavaScript output.

  • TensorFlow photo TensorFlow

    An Open Source Machine Learning Framework for Everyone

  • Django photo Django

    The Web framework for perfectionists with deadlines.

  • D3 photo D3

    Bring data to life with SVG, Canvas and HTML. 📊📈🎉

Recommend Topics

  • javascript

    JavaScript (JS) is a lightweight interpreted programming language with first-class functions.

  • web

    Some thing interesting about web. New door for the world.

  • server

    A server is a program made to process requests and deliver data to clients.

  • Machine learning

    Machine learning is a way of modeling and interpreting data that allows a piece of software to respond intelligently.

  • Game

    Some thing interesting about game, make everyone happy.

Recommend Org

  • Facebook photo Facebook

    We are working to build community through open source technology. NB: members must have two-factor auth.

  • Microsoft photo Microsoft

    Open source projects and samples from Microsoft.

  • Google photo Google

    Google ❤️ Open Source for everyone.

  • D3 photo D3

    Data-Driven Documents codes.